ഇരുമ്പുഴി: ഹൈസ്കൂൾപടി സ്വദേശി പരേതനായ കൊരമ്പയിൽ ബീരാൻകുട്ടി ഹാജിയുടെ മകൻ അബൂബക്കർ ഹാജി (68) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: മുനീർ, ഷമീർ, ഫൗസിയ, ഫരീഹ. മരുമക്കൾ: ജാഫർ, അഫ്സൽ, സുമയ്യ, മുബഷിറ.