പന്തലൂര്‍: മില്ലുംപടി സ്വദേശി പാപ്പാടന്‍ അബ്ദു (63) നിര്യാതനായി. ഭാര്യ: ശറഫുന്നീസ. മക്കള്‍: ആഇശ ശഫ, ഷഹന, അദീല. മരുമക്കള്‍: ജംഷീര്‍ (വാണിയമ്പലം), മുഹമ്മദ് റാഫി മുണ്ടുമുഴി (വാഴക്കാട്), നിംഷാദ് തുറക്കല്‍ (മഞ്ചേരി).