ചെറുവത്തൂർ: കയ്യൂർ ആലന്തട്ടയിലെ പി. ദാമോദരൻ നമ്പ്യാരുടെ ഭാര്യ മേച്ചേരി കാർത്യായനി (62) നിര്യാതയായി. മക്കൾ: എം. കമലാക്ഷൻ (റിട്ട. എയർഫോഴ്സ്), എം. മനോജ് (ഇന്ത്യൻ ആർമി), പരേതയായ മിനി. മരുമക്കൾ: സരിത (നീലേശ്വരം), ജ്യോതി (ചീമേനി). സഹോദരങ്ങൾ: ജാനകി, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ.