നീലേശ്വരം: പുതുക്കൈ മധുരംകൈ പെരിയോട്ടെ പി. കുഞ്ഞമ്പു (88) നിര്യാതനായി. ഭാര്യ: മാധവി. സഹോദരങ്ങൾ: ചെറിയോൻ, പരേതരായ കെ. നാരായണി (പെരുമ്പള), പക്കീരൻ, കൊട്ടൻ (ഇരുവരും പള്ളഞ്ചി), മുത്തു ഭണ്ഡാരി (വിട്ട്ള).