പടന്ന: ഗണേഷ് മുക്ക് സലഫി പള്ളിക്ക് സമീപം പാണ്ട്യാൽ സുലൈമാൻ (68) നിര്യാതനായി. ഭാര്യ: വി.കെ. ആയിഷ. മക്കൾ: തഫ്സീറ, നസീഫ്, അൽതാഫ്. മരുമക്കൾ: അർഷദ്, ഫർസാന. സഹോദരങ്ങൾ: സഫിയത്ത്, നഫീസ, മുഹമ്മദലി, അബൂബക്കർ.