ഫറോക്ക്: ചന്ത വൈതക്കാട് മങ്ങാട്താഴം മോയിറ്റി (58) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ബുഷ്റത്ത്, ജിനാബ്, ഫസരിയ്യ. മരുമക്കൾ: ഫാസിൽ (നല്ലൂർ), മഹ്റൂഫ് (ചേളാരി), ഹസ്ന. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് പേട്ട ജുമാ മസ്ജിദിൽ.