ബേപ്പൂർ: നടുവട്ടം പരേതനായ പുത്തൻ വീട്ടിൽ ബീരാൻകുട്ടിയുടെ ഭാര്യ ഉമ്മാദിയ (85) നിര്യാതയായി. മക്കൾ: ആയിഷ, ഹൈദരാലി (മുൻ കോർപറേഷൻ കൗൺസിലർ, സി.പി.എം നടുവട്ടം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), മുഹമ്മദ്, നസീമ. മരുമക്കൾ: ഹുസൈൻ, മുഹമ്മദ് കുട്ടി, സുഹറ, അനിത. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് നടുവട്ടം പള്ളി ഖബർസ്ഥാനിൽ.