നടുവണ്ണൂർ: മന്ദങ്കാവ് കുന്നത്ത് കാട്ടിൽ മൊയ്തി ഹാജി (88) നിര്യാതനായി. മക്കൾ: ആലിക്കോയ (ജിദ്ദ), ആരിഫ, നാസർ (കുവൈത്ത്), ജാലിസ് (ഒ.ഐ.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ്). മരുമക്കൾ: സുബൈദ (കാര്യാട്), ഷാഹുൽഹമീദ് (മുണ്ടോത്ത്), ഷാഹിന (പനങ്ങാട്), മുഹസിന (കൊളത്തൂർ). സഹോദരങ്ങൾ: കുഞ്ഞമ്പി, കുഞ്ഞായി, കദീശക്കുട്ടി, ആമിനക്കുട്ടി, മറിയക്കുട്ടി, പരേതരായ ആയിഷ, അമ്മത്.