എകരൂൽ: ഇയ്യാട് ചാലിൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ ഹനാൻ മുഹമ്മദ് (14) നിര്യാതനായി. കുട്ടമ്പൂർ ഹൈസ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിയാണ്. മാതാവ്: തസ്ലീന. സഹോദരങ്ങൾ: അമീൻ മുഹമ്മദ്, ഫാത്തിമ നൗറിൻ.