പയ്യോളി: ടൗണിലെ വ്യാപാരിയായിരുന്ന കീഴടി കുനീമ്മൽ മഹമൂദ് (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജാസിഫ്, ജാസ്മിൻ. മരുമക്കൾ: നാസർ (സൗദി), അൻസില. സഹോദരങ്ങൾ: ബീവി, കദീശക്കുട്ടി, പരേതരായ അബൂബക്കർ, കുഞ്ഞബ്ദുല്ല, മൊയ്തു, അബ്ദുറഹിമാൻ.