പയ്യോളി: മുചുകുന്ന് കുറ്റിയിൽ ശ്രീധരൻ (66) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. മാതാവ്: അമ്മാളു. ഭാര്യ: ഗീത. മക്കൾ: ശ്രീതുൽ, വിഷ്ണു. മരുമകൾ: അരുണ. സഹോദരങ്ങൾ: കരുണൻ, ജാനകി, ലീല, ദേവി. സഞ്ചയനം ബുധനാഴ്ച.