ബാലുശ്ശേരി: തൃക്കുറ്റിശ്ശേരി പനകൂൽ താമസിക്കും ഒറക്കോട്ടിൽ ലക്ഷ്മി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു നായർ. മക്കൾ: മാധവി, രാധ, ഇന്ദിര, ദേവി. മരുമക്കൾ: കുട്ടികൃഷ്ണൻ, ജനാർദനൻ നായർ, പ്രഭാകരൻ, പരേതനായ ശങ്കരൻ.