വടകര: വീരഞ്ചേരി ബൈത്തുൽ ഹലീമ വീട്ടിൽ താമസിക്കും കെ.കെ. യൂസുഫ് കണ്ണൂക്കര (65) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അഫ്നാസ് (എം.എച്ച് കോളജ് കുറ്റ്യാടി, പെരുവാട്ടും താഴ ശാഖ മുസ്ലിം ലീഗ് സെക്രട്ടറി), നസ്ല മഹനാസ്, നംഷാദ്, നിയാസ്, ഷർമിന. മരുമകൾ: അസ്ന.