വടകര: ശ്രീകൃഷ്ണ ജ്വല്ലറി ഉടമ പബ്ലിക് ലൈബ്രറിക്ക് സമീപം ഷീല ഭവനിൽ ബാലൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: ശശികല, ശൈലജ, സബിത, സുജിത്ത് കുമാർ. മരുമക്കൾ: ശിവദാസൻ (പയ്യന്നൂർ), നരേന്ദ്ര ബാബു (കോയമ്പത്തൂർ), അശോകൻ (തൃശൂർ), രജിഷ (ചൊക്ലി). സഹോദരങ്ങൾ: വിശ്വനാഥൻ, ശ്രീധരൻ, നാണു, ലക്ഷ്മി, പരേതരായ ദേവകി, ജാനകി, ശാരദ, നാരായണി, രാഘവൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.