വെസ്റ്റ് മാങ്കാവ്: വടേരി ഇമ്പിച്ചി പാത്തു (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ കോയ. മകൾ: നസീമ. മരുമകൻ: അബ്ദുൽ നാസർ. സഹോദരങ്ങൾ: പരേതനായ മമ്മദ് കോയ, അബ്ദുൽ സലാം.