കുനിശ്ശേരി: അയക്കാട് പുളിങ്കുട്ടം പരേതനായ പരമന്റെ ഭാര്യ ലക്ഷ്മി (61) കുനിശ്ശേരി ആനക്കാംപറമ്പിലെ മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: പ്രിയ, പരേതനായ അജയൻ. മരുമകൻ: വാസുദേവൻ (ഏഷ്യാനെറ്റ്). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് തേങ്കുറുശ്ശി ശ്മശാനത്തിൽ.