അലനല്ലൂർ: എടത്തനാട്ടുകര കുഞ്ഞുകുളം പരേതനായ ചോലശ്ശേരി യൂസുഫിന്റെ ഭാര്യ പടുകുണ്ടിൽ ആമിന (92) നിര്യാതയായി. മക്കൾ: അബൂബക്കർ, കബീർ, ഹഫ്സ, ജുവൈരിയ, പരേതനായ അബ്ദുൽ സലാം.
മരുമക്കൾ: നബീസ, സുബൈദ, റംല, അബ്ദുപ്പ നിലയാണിക്കൽ, മുഹമ്മദ് മണ്ണേങ്ങൽ. സഹോദരങ്ങൾ: ഹംസ. റഷീദ്, സഫിയ, പരേതനായ മുഹമ്മദ്.