കുനിശ്ശേരി: പനയംപാറ കുളത്തിങ്കൽ വീട്ടിൽ ജാനകിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. എം.എസ്.പി എസ്.ഐ കെ.പി. രാമൻ. മക്കൾ: രാധാകൃഷ്ണൻ, ദേവനാരായണൻ, വാസുദേവൻ, കൃഷ്ണദാസ്. മരുമക്കൾ: ബിന്ദു, ലീല, സനിത, സുനിത.