തിരൂരങ്ങാടി: ചുള്ളിപ്പാറ പരേതനായ ആട്ടേരിതൊടി ഹംസയുടെ ഭാര്യ ബിരിയക്കുട്ടി (80) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, സൈനബ, സുബൈദ, സുലൈഖ, സലീന. മരുമക്കൾ: സുഹറ പറപ്പൂർ, മുസ്തഫ മമ്പുറം, അലി കൊടക്കല്ല്, ശംസുദ്ദീൻ കൊടക്കല്ല്, പരേതനായ കുഞ്ഞിമൊയ്തീൻകുട്ടി ഒള്ളക്കൻ കക്കാട്.