മഞ്ചേരി: കൊല്ലം അഞ്ചൽ അഗസ്തിക്കൂട് സ്വദേശി ഹരിശ്രീ വീട്ടിൽ സി. രാജേന്ദ്രൻ (63) നിര്യാതനായി. മഞ്ചേരി യതീംഖാന ഹയർ സെക്കൻഡറി സ്കൂൾ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു.
ഭാര്യ: ഗീതാകുമാരി (അധ്യാപിക, തൃക്കലങ്ങോട് മാനവേദൻ യു.പി സ്കൂൾ). മക്കൾ: ഡോ. ഹരികൃഷ്ണൻ, ഡോ. ശ്രീലക്ഷ്മി. മരുമക്കൾ: ഡോ. മീരാമോഹൻ, ഡോ. സംഗീത്.
സഹോദരങ്ങൾ: വസന്ത, വത്സല (റിട്ട. എച്ച്.എം, കടമ്പനാട് ഹൈസ്കൂൾ), വനജ (റിട്ട. അധ്യാപിക, എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി), മായ (റിട്ട. അധ്യാപിക, അഗസ്തിക്കൂട് ജി.യു.പി സ്കൂൾ), ശ്രീകുമാർ.