അലനല്ലൂർ: പാക്കത്ത് കുളബ് അമാനത്ത് വീട്ടിൽ മുഹമ്മദ് (കുഞ്ഞാൻ, 98) നിര്യാതനായി. ഭാര്യ: ബിയ്യുമ്മ. മക്കൾ: ഉമ്മർ, സലിം, സൗദ, ജമീല. മരുമക്കൾ: ഉമ്മർ, യാക്കൂബ്, സുഹ്റ, സീനത്ത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാക്കത്ത് കുളബ് മസ്ജിദ് തഖ് വയിൽ മയ്യിത്ത് നമസ്കാരത്തിനുശേഷം ഖബറടക്കം മുണ്ടത്ത് പള്ളി ഖബർസ്ഥാനിൽ.