സുൽത്താൻ ബത്തേരി: മീനങ്ങാടി താഴത്തുവയൽ മൂലക്കാട്ട് കുര്യാക്കോസ് (55) നിര്യാതനായി. മീനങ്ങാടി ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ ഏലിയാസ്. മാതാവ്: അച്ചാമ്മ. ഭാര്യ: ഷിൻസി. മക്കൾ: ആൻമരിയ, ബേസിൽ.