പൊഴുതന: സ്വാതന്ത്ര്യ സമരസേനാനിയും സി.പി.എം വൈത്തിരി ഏരിയ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയുമായിരുന്ന പരേതനായ കെ. ഗോവിന്ദന്റെ (കെ.ജി. എട്ടൻ) ഭാര്യ പൊഴുതന മുത്താരിക്കുന്ന് കൊന്നനാട്ട് വീട്ടിൽ ദേവി (76) നിര്യാതയായി. മക്കൾ: ജിതേന്ദ്രൻ (റിട്ട. പി.എഫ് ഓഫിസ്), സജിതേന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി), ധരണീന്ദ്രൻ, ശ്രീജിത്ത്. മരുമക്കൾ: റെജി, സിന്ധു, സരസ്വതി, ഗീത.