പാലക്കുന്ന്: മലാംകുന്ന് കുന്നുമ്മൽ ഹൗസിൽ പി.വി. കാർത്യായനി (84) നിര്യാതനായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ദിനേശൻ (സെക്യൂരിറ്റി ജീവനക്കാരൻ ഹോട്ടൽ ഗേറ്റ് വേ മലാംകുന്ന്), കരുണാകരൻ (മുൻ പ്രവാസി), പുഷ്പ (മൂലയിൽ), ജലജ (കാഞ്ഞങ്ങാട്), പരേതനായ പുരുഷോത്തമൻ. മരുമക്കൾ: ലക്ഷ്മി, ദീപ, യമുന, കൃഷ്ണൻ, അനിൽ. സഹോദരങ്ങൾ: പി.വി. നാരായണൻ (വിമുക്ത ഭടൻ), പരേതരായ അമ്പാടി, കൃഷ്ണൻ, കുഞ്ഞിരാമൻ, വെള്ളച്ചി, കുഞ്ഞമ്മ. സഞ്ചയനം വ്യാഴാഴ്ച.