നീലേശ്വരം: കരിന്തളം കുമ്പളപ്പള്ളിയിലെ പൂച്ചക്കാടൻ വീട്ടിൽ നാരായണി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ നിട്ടടുക്കൻ കുഞ്ഞിരാമൻ. മക്കൾ: അപ്പു, കൃഷ്ണൻ കാഞ്, ശ്രീധരൻ, സരോജിനി, ലീല, രമണി. മരുമക്കൾ: കൃഷ്ണൻ (വെളളരികുണ്ട്), രാഘവൻ, കല്യാണി, ഭാർഗവി, ഊർമ്മിള.