നീലേശ്വരം: പരപ്പ പള്ളത്തുമല തുമ്പുടൽ ദേവസ്ഥാനത്തിലെ മുൻ കലശക്കാരൻ നർക്കളന്റെ ഭാര്യ വെള്ളച്ചിഅമ്മ (75) നിര്യാതയായി. മക്കൾ: ഭാസ്കരൻ, ശാരാദ. മരുമക്കൾ: നാരായണി, കൃഷ്ണൻ.