നീലേശ്വരം: ആദ്യകാല കുടിയേറ്റ കർഷകൻ ഭീമനടി പരപ്പച്ചാലിലെ പരേതനായ ചക്കാലയിൽ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. മക്കൾ: ഗ്രേസി, ആലീസ്, മോളി, സെലിൻ, ലിസി (യു.കെ.), ജോളി, ജെസി, ടെസി (യു.കെ.), ജയ (യു.കെ.), ജിമ്മി. (യു.കെ).മരുമക്കൾ: ജോസ് വല്യാനിയിൽ (എണ്ണപ്പാറ), ജേക്കബ് ചെറ്റകാരിയ്ക്കൽ (മാലോം), സെബാസ്റ്റ്യൻ പുളിക്കൽ (മാലോം), ബേബി പുതിയാപറമ്പിൽ (കൊന്നക്കാട്), ജോജൻ പടിഞ്ഞാറേയിൽ (യു.കെ.), ബെന്നി പിണക്കാട്ട് (ചുള്ളി), ഡോ. പ്രവീൺ അറോറ (കാഞ്ഞങ്ങാട്), ഷാജി കരിക്കാട്ടിൽ (യു.കെ.), സിബി കൈപ്പനാനിയ്ക്കൽ (യു.കെ), ഷിനോബി മുള്ളൻ കുഴിയിൽ (യു.കെ). സംസ്കാരം ചൊവാഴ്ച രാവിലെ 10ന് ഭീമനടി ക്രിസ്തുരാജാ ദേവാലയത്തിൽ.