കാഞ്ഞങ്ങാട്: മഡിയൻ പാലക്കിയിലെ കെ. മുരളി (65) നിര്യാതനായി. ഭാര്യ: സി.എച്ച്. സരോജിനി. മക്കൾ: സി.എച്ച്. സതീശൻ, സി.എച്ച്. സംഗീത, സി.എച്ച്. ശബരീഷ്, പരേതനായ സി.എച്ച്. സന്തോഷ്. മരുമക്കൾ: കെ. മനോജ് കുമാർ, ആർ.എൻ. ശശിരേഖ. സഹോദരൻ: കെ. കമലാക്ഷന്‍.