നാദാപുരം: പാതിരിപ്പറ്റ മീത്തൽവയലിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറസ്സാന്നിധ്യമായിരുന്ന അരീപ്പൂള്ള പറമ്പത്ത് എ.പി. അമ്മദ്ഹാജി (65) നിര്യാതനായി. ദീർഘകാലമായി മീത്തൽവയലിലെ വ്യാപാരിയാണ്.
ഭാര്യ: സൈനബ. സഹോദരങ്ങൾ: പാത്തു, കുഞ്ഞാമി, പരേതരായ പര്യയിഹാജി, ഖദീജ.