ബേപ്പൂർ: ഗോതീശ്വരം ഭണ്ഡാര വളപ്പിൽ കുട്ടിബാലന്റെ ഭാര്യ ലക്ഷ്മി (തങ്കം -74) നിര്യാതയായി. മക്കൾ: സുരേഷ്കുമാർ, സുഭാഷ്, സുനിൽകുമാർ, അനിൽ കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.