കക്കട്ടിൽ: എറണാകുളത്ത് സോഫ്റ്റ് വെയർ എൻജിനീയറായി ജോലിചെയ്യുന്ന അരീക്കൽ ഗിരീഷ് (47) നിര്യാതനായി. ഭാര്യ: രേഷ്മ. മക്കൾ: പാർവതി, അരുന്ധതി. പിതാവ്: ബാലഗോപാല മാരാർ (ബൂത്ത് കോൺഗ്രസ് ഭാരവാഹി). മാതാവ്: ജാനകി.
സഹോദരങ്ങൾ: എ. മനോജൻ (പ്രിൻസിൽ നാഷനൽ എച്ച്.എസ്.എസ് വട്ടോളി), രാജേഷ് (എസ്.ബി.ഐ പൂനൂർ), രജനി (അധ്യാപിക കുരുവട്ടൂർ യു.പി).