പേരാമ്പ്ര: ആവള മലയിൽ പാത്തുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മലയിൽ അബ്ദുല്ല. മക്കൾ: കുഞ്ഞാമി, കുഞ്ഞമ്മദ് മലയിൽ (വാളൂർ ഗവ. എൽ.പി സ്കൂൾ). മരുമക്കൾ: സാറ കുട്ടോത്ത്, പരേതനായ തയ്യുള്ള പറമ്പിൽ കുഞ്ഞബ്ദുല്ല. സഹോദരങ്ങൾ: ആമീന (കക്കറമുക്ക്), പരേതനായ മൊയ്തി (തിരുവള്ളൂർ).