ബാലുശ്ശേരി: വട്ടോളി ബസാർ കളരിവയൽ ഭാസ്കരന്റെ മകൻ അശുതോഷ് ആസാദ് (52) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: ശ്രീന (താമരശ്ശേരി ചുങ്കം). മക്കൾ: കൗഷിക് റാം, മായ നവചിത്ര.