വടകര: കരിമ്പനപാലം കോഴിക്കളത്തിൽ ശാരദ (100) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സുധാകരൻ, ശശിധരൻ, വിമല, സിദ്ധാർത്ഥൻ, സുഗതൻ, ശ്രീനിവാസൻ, സോമസുന്ദരൻ. മരുമക്കൾ: സുധ, ഗിരിജ, പരേതനായ നാണു, ബിന്ദു, സുമ, സജിത, ശശികല.