വടകര: വൈക്കിലശ്ശേരി കിഴക്കെ പടവത്തിൽ നസീർ (41) നിര്യാതനായി. പിതാവ്: പരേതനായ അമ്മദ്. മാതാവ്: കുഞ്ഞാമി. ഭാര്യ: റഹ്മത്ത് നിസ്സ. മക്കൾ: മുഹമ്മദ് യാസീൻ, സഈദ്. സഹോദരന്മാർ: അബ്ദുറഹിമാൻ, കരീം, ആയിഷ പരേതരായ ഹുസൈൻ, സഫിയ.