എളേറ്റിൽ: കിഴക്കോത്ത് കച്ചേരി മുക്ക്ഇയ്യം കല്ലുമ്മൽ ശാന്ത (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി കീരൻ. മക്കൾ: മിനി, വിനോദ്, സജീവൻ. മരുമക്കൾ: പ്രഭാകരൻ, സുമിന, ശ്രുതി.