കുന്ദമംഗലം: പടനിലം കൂളിത്തറ്റത്ത് പരേതനായ കുഞ്ഞാമുഹാജിയുടെ ഭാര്യ ആമിനക്കുട്ടി (78) നിര്യാതയായി. മക്കൾ: ഖദീജ, റൈഹാനത്ത്, കോയ എന്ന അബ്ദുൾ നാസർ (ദുബൈ), പരേതനായ അഹ്മദ് ബഷീർ. മരുമക്കൾ: ഇസ്മാഈൽ കരുമ്പൻകുഴി, അഹ്മദുകുട്ടി കണ്ണൻകടവ്, സുബൈദ കുമ്മങ്ങോട്ട്, സാറ പന്തീർപാടം.