മുക്കം: കാരശ്ശേരി ചോണാട് മഞ്ചറ തോട്ടത്തിൽ ഖദീജ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ചേക്കുട്ടി. മക്കൾ: സലീന, ഷാഹിന, ഷഫ്ന, ജാഫ൪, ജംഷിദ്. മരുമക്കൾ: യൂസഫ് (തെച്യാട്), ഉസ്മാൻ (പെരിങ്ങളം), ഷാഹുൽ ഹമീദ് (കോണോട്ട്), സഫിയ (പെരിങ്ങളം), ഖദീജ റൂഷിൻ (അരീക്കോട്).