വടകര: മാക്കൂൽ പീടിക കുയ്യാലിൽ ഖദീജ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: അബ്ദുൽ മജീദ് (ബഹറൈൻ), ഇസ്മായിൽ (ഇലക്ട്രീഷ്യൻ), അബ്ദുൽ ലത്തീഫ് (സൗദിഅറേബ്യ), ഷാഹിദ. മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ (താഴെഅങ്ങാടി-വടകര), സറീന, നുസ്റത്ത്, അഫീന.