കോഴിക്കോട്: ഗാന്ധിറോഡ് വെള്ളയിൽ ജുമുഅത്ത് പള്ളിയിലെ മുൻ ഖത്തീബും നടുവട്ടം തട്ടാടത്ത് കാവ് എൽ.പി സ്കൂൾ മുൻ അധ്യാപകനുമായ സി.കെ. അബ്ദുറഹിമാൻ മുസ് ലിയാർ എന്ന ബാപ്പു ഹാജി (88) നിര്യാതനായി.
മക്കൾ: ജാഫർ, യാസിർ, ബുഷ്റ, സാക്കിറ, ജൗഹറ. മരുമക്കൾ: അഹമ്മദ് കുട്ടി (കുഞ്ഞാൻ), അബ്ദുൽ കരീം, അബൂബക്കർ. സഹോദരൻ: അബ്ദുല്ല.