ഫാറൂഖ് കോളജ്: തിരിച്ചിലങ്ങാടി മണ്ടോടി പറമ്പിൽ താമസിക്കുന്ന മണ്ണൊടി ശിവദാസൻ (78) നിര്യാതനായി. മുൻ ഗ്വാളിയോർ റയോൺസ് (ഫൈബർ ഡിവിഷൻ) ജീവനക്കാരനും കോൺഗ്രസ് കമ്മറ്റി മുൻ വാർഡ് പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ തങ്കം. മക്കൾ: രാജേഷ് (മസ്കറ്റ്), വിജേഷ്, ഷജ്ല.
മരുമക്കൾ: ബിജോയി, ഷൈനി, ദിവ്യ. സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. മിലിട്ടറി), ഹരിദാസൻ (റിട്ട. സി.ഐ.എസ്.എഫ്), കൃഷ്ണൻകുട്ടി (റിട്ട. മാനേജർ ഗ്രാമീൺ ബാങ്ക്), പരേതയായ ക്യാർത്യായനി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.