നീലേശ്വരം: പ്രമുഖ വിഷചികിത്സ വിദഗ്ധനായ നീലേശ്വരം ചിറപ്പുറത്തെ ഡോ. ഹരിദാസ് വെർകോട്ട് (80) കോഴിക്കോട്ട് മകളുടെ വസതിയിൽ നിര്യാതനായി. ദീർഘകാലം കാസർകോട് ജില്ലയിൽ വിവിധ ആശുപത്രികളിൽ ജോലി ചെയ്തിരുന്നു. ഭാര്യ: പരേതയായ ഗീത കുരുപ്പാത്ത്. മക്കൾ: ഡോ. രഞ്ജിത്ത് ഗൗതം, ഡോ. രാധിക (ലണ്ടൻ). മരുമകൻ: ഡോ. മനോജ് (ലണ്ടൻ).