വെണ്ണിയോട്: കരിഞ്ഞകുന്ന് ജീവോതി ഇബ്രാഹിം (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കദീജ, റംല, കൗലത്ത്, താജുന്നിസ, റബിയത്ത് (വൈത്തിരി പൊലീസ് സ്റ്റേഷൻ), ഖാലിദ് (മീനങ്ങാടി പൊലീസ് സ്റ്റേഷൻ), സാജിദ, ഷഹർബാനു. മരുമക്കൾ: ഇബ്രാഹിം ചെന്നലോട്, സിദ്ദീഖ് കമ്പളക്കാട്, ഇസ്മയിൽ കുപ്പാടിത്തറ, റസീന കാട്ടിക്കുളം (പി.എച്ച്.സി, കുപ്പാടിത്തറ) സജീന മുണ്ടക്കുറ്റി, റെയാൻ ഞേറലേരി, മജീദ് മുണ്ടക്കുറ്റി.