കൽപറ്റ: കുന്നമ്പറ്റ ലക്ഷ്മി നിവാസ് പി.കെ. ചാത്തു (81) നിര്യാതനായി. ഭാര്യ: കമല. മക്കൾ: പ്രേംകുമാർ, പ്രമോദ് കുമാർ, പ്രശാന്ത് കുമാർ. മരുമക്കൾ: ബിനി, രേഷ്മ, സുഹാസിനി. സഹോദരങ്ങൾ: രാമചന്ദ്രൻ, അനന്തൻ, ഗോപി, ലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് കുന്നമ്പറ്റ തറവാട് വീട്ടുവളപ്പിൽ.