എടവക: പഴശ്ശി നഗർ മധുരപ്ലാക്കൽ കൊച്ചേട്ടൻ ഫ്രാൻസിസ് (കൊച്ചേട്ടൻ -79) നിര്യാതനായി. ഭാര്യ: അന്നമ്മ പുല്ലംകുന്നേൽ കുടുംബാംഗം. മക്കൾ: റീജ, റെജി ഫ്രാൻസിസ് (അധ്യാപകൻ, മേരി മാതാ കോളജ് മാനന്തവാടി). മരുമക്കൾ: ഷാജു, ഷെറിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ദീപ്തിഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.