കുറ്റ്യാടി: തളീക്കര പൂളക്കണ്ടിയിൽ നാരായണിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമക്കുറുപ്പ്. മക്കൾ: പത്മനാഭൻ, പ്രമോദ്, പ്രേമ, പ്രസന്ന, പ്രസീത. മരുമക്കൾ: കുളങ്ങര ഗോവിന്ദൻ വേളം പെരുവയൽ (റിട്ട. കുന്നുമ്മൽ ബ്ലോക്ക്), ശശിധരൻ തിരുവള്ളൂർ (റിട്ട. എ.ഇ.ഒ ഓഫിസ് വടകര), രാമകൃഷ്ണൻ പുതുപ്പണം (ചെന്നൈ), ബീന (ആശാ വർക്കർ കായക്കൊടി).