കുറ്റ്യാടി: തൊട്ടിൽ പാലം കൂടൽ വളയംങ്കോടുമ്മൽ ലക്ഷ്മി (73) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: പവീഷ്, രജീഷ് (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), ദിൽഷ. മരുമക്കൾ: ബിന്ദു (അംഗൻവാടി ടീച്ചർ), രാഗിന, അശോകൻ ചീത്തപ്പാട്. സഹോദരങ്ങൾ: നാരായണൻ, അച്ചുതൻ.