കാട്ടിലപീടിക: ഹസ്സൻ കുഞ്ഞി (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷറഫുദ്ദീൻ, സമീറ, റഷീദ. മരുമക്കൾ: ഹുസൈൻ (അത്തോളി), സമദ് (എലത്തൂർ), ജംഷീന. സഹോദരങ്ങൾ: മായിൻ, അബ്ദുറഹ്മാൻ.