വടകര: ഏറാമലയിലെ പരേതനായ പുളിഞ്ഞോളി മറിയം (84) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ ഹാജി. മക്കൾ: ഹനീഫ, സാദിഖ്, ആയിശ, നഫീസ. മരുമക്കൾ: അബ്ദുല്ല (എടച്ചേരി തോട്ടോളി), അബ്ദുറഹിമാൻ (കുരിക്കിലാട്), ജംഷീറ (കായപ്പനിച്ചി). സഹോദരങ്ങൾ: പരേതരായ മമ്മു, പോക്കർ, കുഞ്ഞാമി (പാറക്കടവ്).