പയ്യോളി: അയനിക്കാട് 24ാം മൈൽസിന് സമീപം കൈതവളപ്പിൽ കാക്കനാടി രാജൻ (87) നിര്യാതനായി. വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ജൂനിയർ സൂപ്രണ്ടാണ്. മക്കൾ: പ്രശോഭൻ (വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പയ്യന്നൂർ), കെ.വി. പ്രശാന്തൻ (എസ്.പി ഓഫിസ് വടകര, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം), പ്രസീത (അധ്യാപിക). മരുമക്കൾ: രജില (എച്ച്.ഐ കോഴിക്കോട് കോർപറേഷൻ), വിജയകുമാർ (സൂപ്രണ്ട് എയർ ഫോഴ്സ് ഓഫിസ് ബംഗളൂരു), രമ്യ(അധ്യാപിക). സഹോദരങ്ങൾ: അരുത്തയി, നാരായണി, പരേതയായ ശാരദ.